പരപ്പന്‍പൊയില്‍-കാരക്കുന്നത്ത് റോഡിൽ ഗതാഗത നിയന്ത്രണം


കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പരപ്പന്‍പൊയില്‍-കാരക്കുന്നത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാരക്കുന്നത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ബാലുശ്ശേരി മുക്ക് വഴിയോ നരിക്കുനി-പൂനൂര്‍ വഴിയോ താമരശ്ശേരി ഭാഗത്തേക്ക് പോകണം. പരപ്പന്‍പൊയില്‍നിന്ന് കാരക്കുന്നത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടുവള്ളി-നരിക്കുനി-കാരക്കുന്നത്ത് വഴി പോകണം.

Post a Comment

0 Comments