വടകരയിൽ കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു


  കോഴിക്കോട് |  വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. താഴെങ്ങാടി ചേരാന്റെവിട അസ്‌ലമിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments